MEGA JOB FEST NIYUKTHI 2019

MEGA JOB FEST NIYUKTHI 2019

*കേരള സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) സംഘടിപ്പിക്കുന്ന   മെഗാ ജോബ് ഫെസ്റ്റ് നിയുക്തി 2019*
2019 ഫെബ്രുവരി 9 ശനിയാഴ്ച 9.00 മണി മുതൽ
*100ൽ  പരം പ്രമുഖ  സ്വകാര്യ സ്ഥാപനങ്ങൾ അണിനിരക്കുന്ന.* മെഗാ ജോബ് ഫെസ്റ്റിന്  പാലക്കാട് ജില്ലയിലെ മേഴ്‌സി കോളേജ് ക്യാമ്പസിലേക്ക്  ഉദ്യോഗാർത്ഥികളെ  സ്വാഗതം ചെയ്യുന്നു.
ഉദ്യോഗാർത്ഥികൾ രെജിസ്ട്രേഷനായി  *www.jobfest.kerala.gov.in*  എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
*തൊഴിൽ നൽകുന്ന മേഖലകൾ.*
1. IT & ITES
2. Hospitality
3. Health Care
4. Technical
5. Management
6. Sales & Marketing
7. Office Administration
8. Others
*തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ തൊഴിൽ മേള സംബന്ധിച്ച   വിശദവിവരങ്ങൾക്കായി ബന്ധപ്പെടുക.*
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെന്റർ,     പാലക്കാട്.
ഫോൺ :- *04912505204, 9746995935